
പേരാവൂര്‍:എല്ലാ പ്രായക്കാരിലും ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത് കണ്ടെത്താനായി പേരാവൂര്‍ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.കുനിത്തല വയോജന വിശ്രമ മന്ദിരത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു