Hivision Channel

റബര്‍ ബോര്‍ഡ് തലശേരി ഡപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രന്‍ കര്‍ത്തക്ക് യാത്രയയപ്പ് നല്‍കി

പേരാവൂര്‍: ചുങ്കക്കുന്ന് ഫീല്‍ഡ് ഓഫീസിന്റെ പരിധിയിലുള്ള ആര്‍.പി.എസുകളുടെയും റബര്‍ കര്‍ഷകരുടെയും നേതൃത്വത്തില്‍ വിരമിക്കുന്ന റബര്‍ ബോര്‍ഡ് തലശേരി ഡപ്യൂട്ടി കമ്മീഷണര്‍ ചന്ദ്രന്‍ കര്‍ത്തക്ക് യാത്രയയപ്പ് നല്‍കി. ജോസഫ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. സജി മാലത്ത്,പാപ്പച്ചന്‍ കുന്നത്ത്, സാജു വാത്യാട്ട്, ജോസ് വാഗാനി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *