Hivision Channel

കണിച്ചാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ നഴ്‌സസ് ദിനാചരണം നടത്തി

കണിച്ചാര്‍: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ നഴ്‌സസ് ദിനാചരണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശിഷ് കെ.പി നഴ്‌സുമാരെ ആദരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റീന എം.ടി, സ്റ്റാഫ് സെക്രട്ടറി സുനില്‍ കുമാര്‍ കെ.വി, ഫാര്‍മസിസ്റ്റ് ജിബീഷ് വി. അലക്‌സ്, രമണി രാമന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *