Hivision Channel

തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയിലെ വാര്‍ഡില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശി മുരളീധരന്‍ (76) ആണ് വാര്‍ഡിനുള്ളില്‍ തൂങ്ങിമരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *