Hivision Channel

വൃക്ഷ തൈ നട്ടു

ഉളിക്കല്‍: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എകെപിഎ ഉളിക്കല്‍ യൂണിറ്റിന്റ നേതൃത്വത്തില്‍ മുണ്ടാനൂര്‍ മായന്‍മുക്ക് അംഗന്‍വാടിയില്‍ വൃക്ഷ തൈ നട്ടു.യൂണിറ്റ് സെക്രട്ടറി റോയ് മുണ്ടാനൂ , ഷിന്റോ തോമസ്, സിനു ഷിന്റോ, വിദ്യ, അംഗന്‍വാടി ടീച്ചര്‍ ശ്രീമതി ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *