Hivision Channel

വൈസ് മെന്‍ ഇന്റര്‍നാഷണല്‍ ഡിസ്ട്രിക് ഗവര്‍ണര്‍ ചുമതലയേറ്റു

ഇരിട്ടി: വൈസ് മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയണിലെ ഡിസ്ട്രിക് ഫോറിന്റെ ഡിസ്ട്രിക് ഗവര്‍ണറായി അഡ്വ.ജോസ് ആന്റണിയും,ഡിസ്ട്രിക്ട് സെക്രട്ടറിയായി ഷാജി അലക്സും ചുമതലയേറ്റു. ബാബു ജോസഫ്,ജോഷി ജോണ്‍,ജോസ് എ വണ്‍, ഉഷ വിശ്വനാഥന്‍ എന്നിവര്‍ യഥാക്രമം ട്രഷറര്‍ , ബുള്ളറ്റിന്‍ എഡിറ്റര്‍ ,അഡൈ്വസര്‍ ,രക്ഷാധികാരി എന്നീ ചുമതലകളും വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *