സംസ്ഥാനത്ത് കാലവര്‍ഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.മഴക്കെടുതി നേരിടാനുള്ള നിര്‍ദേശം ഇതിനകം കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം എന്നുമുള്ള നിര്‍ദേശം ആണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്.
.