Hivision Channel

വാഹന പരിശോധനക്കിടെ പോലീസ് മെത്താഫിറ്റമിന്‍ പിടികൂടി

ഇരിട്ടി:ഉളിയില്‍ സ്വദേശി ആവിലാട് ഫായിസ് വില്‍പനക്കായി സൂക്ഷിച്ചിരുന്ന 0.72 ഗ്രാം മെത്താഫിറ്റമിനാണ് ഇരിട്ടി പോലീസ് പിടികൂടിയത്.പുന്നാട് വെച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇന്നവോ കാറില്‍ വെച്ച് മെത്താഫിറ്റമിന്‍ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *