Hivision Channel

ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഓണക്കോടി നല്‍കി

ഇരിട്ടി: നഗരസഭയും ഗ്രീന്‍വേംസ് എക്കോ സൊലൂഷ്യന്‍ എല്‍ എല്‍ പി.യും സംയുക്തമായി ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഓണക്കോടിയും 1000 രൂപ ഓണ അലവന്‍സും നല്‍ക്കി.നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഓണപുടവ നല്‍കി. വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുരേഷ്, കൗണ്‍സിലര്‍മാരായ അബ്ദുള്‍ റഷീദ്, സമിര്‍ പുന്നാട് ,പുഷ്പ.വി ഹരിതസേന അംഗം രശ്മിജ, കമ്പിനി പ്രതിനിധി നിര്‍മ്മല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *