കേളകം:പെരുമ്പാമ്പിനെ പിടികൂടി.കേളകം പെരുന്താനത്തെ ചെറുക്കപറമ്പില്‍ മണിയുടെ വീടിന് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്.ഫോറസ്റ്റ് താല്കാലിക വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട് ആണ് പാമ്പിനെ പിടികൂടിയത്.