Hivision Channel

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു

ഇരിട്ടി:ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇരിട്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലൈറ്റ് & സൗണ്ട് തൊഴിലാളികള്‍ക്ക് ഓണക്കിറ്റും
ഓണക്കോടിയും വിതരണം ചെയ്തു.ഇരിട്ടി മേഖലാ പ്രസിഡന്റ് ബെന്നി തോമസിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് രാജേഷ് കെ.പി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മുഹമ്മദ് നസീര്‍ മുഖ്യ പ്രഭാഷണം നടത്തി .സംസ്ഥാന കമ്മിറ്റി അംഗം അനീഷ്.എം.വി, ഷാജി.സി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുനീര്‍ കെ.വി,മേഖല സെക്രട്ടറി അഖില്‍, മേഖലാ ട്രഷറര്‍ ജനു കല്യാട് എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *