Hivision Channel

ചാവശേരി പ്രവാസി സ്വാശ്രയ സംഘം ഓണാഘോഷം; ഓണത്തുമ്പികള്‍

ഇരിട്ടി:കേരള പ്രവാസി സംഘം ചാവശേരി യൂണിറ്റിലെ ചാവശ്ശേരി പ്രവാസി സ്വാശ്രയ സംഘം ഓണാഘോഷം 2023 ഓണത്തുമ്പികള്‍ ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു.ഇരിട്ടി നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോയ.കെ അധ്യക്ഷത വഹിച്ചു.കേരള പ്രവാസി സംഘം ഇരിട്ടി ഏരിയ സെക്രട്ടറി പ്രശാന്ത് എക്കാനം മുഖ്യാതിഥിയായി.ചടങ്ങില്‍ സിനിമ നടന്‍ കെ.പ്രമോദിനെ അനുമോദിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ വി.പുഷ്പ, ജനാര്‍ധനന്‍ പി.പി, ശ്രീനിവാസന്‍ കെ.കെ എന്നിവര്‍ സംസാരിച്ചു.തിരുവാതിരയും, പാട്ടും, ഡാന്‍സും തുടങ്ങി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *