Hivision Channel

പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം

പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *