Hivision Channel

അടക്കാത്തോട് എസ്എന്‍ഡിപി ശാഖാ യോഗം കുടുംബ സംഗമം

കേളകം:അടക്കാത്തോട് എസ്എന്‍ഡിപി ശാഖാ യോഗം കുടുംബ സംഗമം പള്ളിയറ ദേവീക്ഷേത്രാങ്കണത്തില്‍ നടന്നു.എസ്എന്‍ഡിപി യോഗം ഇരിട്ടി യൂണിയന്‍ പ്രസിഡണ്ട് കെ വി അജി ഉദ്ഘാടനം ചെയ്തു.എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ കെ ജി യശോധരന്‍ അധ്യക്ഷത വഹിച്ചു.എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജന്‍ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.യൂണിയന്‍ സെക്രട്ടറി പി എന്‍ ബാബു സംഘടന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ക്ലാസെടുത്തു.സി എന്‍ വിജയകുമാര്‍ ,സെക്രട്ടറി എം കെ നാരായണന്‍, ശശി തടത്തേല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *