Hivision Channel

മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

കൊട്ടിയൂര്‍: മൂര്‍ഖന്‍ പാമ്പിനെ പിടികൂടി.കൊട്ടിയൂര്‍ പാമ്പറപ്പാനിലെ വരകുകാലായില്‍ ജിതേഷിന്റെ പ്രാവിന്റെ കൂട്ടില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്.പാമ്പ് പിടുത്ത വിദഗ്ധനും കൊട്ടിയൂര്‍ ഫോറസ്റ്റ് വാച്ചറുമായ തോമസാണ് പാമ്പിനെ പിടികൂടിയത്. ഒരു പ്രാവിനെ ചത്ത നിലയില്‍ കണ്ടെത്തി.പിടികൂടിയ പാമ്പിനെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.

Leave a Comment

Your email address will not be published. Required fields are marked *