Hivision Channel

കളമശ്ശേരിയിലെ സ്‌ഫോടന സ്ഥലം മുഖ്യമന്ത്രിയും മന്ത്രിമാരുംസന്ദര്‍ശിച്ചു

കളമശ്ശേരി സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അതിന് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കൂടാതെ സ്‌ഫോടനത്തില്‍ പരിക്കേറ്റ് സണ്‍റൈസ് ഹോസ്പിറ്റലിലും ആംസ്റ്റര്‍ മെഡിസിറ്റിയിലും ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രി കണ്ടു.

Leave a Comment

Your email address will not be published. Required fields are marked *