
പേരാവൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി സംരക്ഷണ ക്വിസ് മത്സരം നടത്തി.ഹെഡ്മാസ്റ്റര്‍ സണ്ണി കെ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട് അധ്യക്ഷത വഹിച്ചു.സംഗമം ലൈബ്രറി ജനശ്രീ മിഷന്‍ ചെയര്‍മാന്‍ ജോസഫ് നിരപ്പില്‍ ,വൈസ് ചെയര്‍മാന്‍ ദേവസ്യ കരിയാറ്റില്‍, ജെയിംസ് പോള്‍ ,ജോസ് കെ കെ എന്നിവര്‍ പങ്കെടുത്തു.