Hivision Channel

ഓടാം തുല്യത നേടാന്‍ വനിതകളുടെ മാരത്തോണ്‍

ഇരിട്ടി:വനിതദിനത്തോടനുബന്ധിച്ച് എരുവേശി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി. ഡി.എസ് ഓടാം തുല്യത നേടാന്‍ വനിതകളുടെ മാരത്തോണ്‍ ചെമ്പേരി ഇടമനയില്‍ നിന്നും ചെമ്പേരി പഞ്ചായത്ത് പരിസരം വരെ നടത്തി.പഞ്ചായത്ത് പ്രസിഡന്റ് മിനിഷൈബി ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു.ചെയര്‍പേഴ്‌സണ്‍ സൂസമ്മ വര്‍ഗീസ് ആധ്യക്ഷത വഹിച്ചു.പഞ്ചായത്തു വൈസ് പ്രസിഡന്റ് മധു തൊട്ടിയില്‍, വാര്‍ഡ് മെമ്പര്‍മാരായ ജയശ്രീ ശ്രീധരന്‍,എബ്രഹാം കവനാടിയില്‍, ജോയ് ജോണ്‍,
മെമ്പര്‍ ജെസ്റ്റ്യന്‍ തുളുമ്പന്‍ മാക്കല്‍,ഗീത മധു, ബിജോയ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *