Hivision Channel

കല്ലുമുട്ടി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ തുടര്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കും

ഇരിട്ടി:തിരുവനന്തപുരം കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ മാലികിന്റെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കല്ലുമുട്ടി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ തുടര്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഉറപ്പ് ലഭിച്ചു. പ്രൊജക്റ്റ് മാനേജര്‍ രതീഷ് എം ആര്‍, വൈസ് പ്രസിഡന്റ് അഡ്വ. വിനോദ്കുമാര്‍, പഞ്ചായത്ത് മെമ്പര്‍ ബിജു കോങ്ങാടന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടികാഴ്ചയില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *