Hivision Channel

കുനിത്തലമുക്കില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു

പേരാവൂര്‍:കുനിത്തലമുക്കില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു.കുനിത്തലമുക്കില്‍ ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസിന് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *