Hivision Channel

വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

കേളകം:അടക്കാത്തോട് ഹമീദ് റാവുത്തര്‍ കോളനിയുടെ വിവിധ ഭാഗങ്ങളില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ മഹേഷിന്റെ നേതൃത്വത്തിലാണ് രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചത്

Leave a Comment

Your email address will not be published. Required fields are marked *