Hivision Channel

റേഷന്‍ വിതരണം ഉണ്ടായിരിക്കില്ല

കണ്ണൂര്‍:സംസ്ഥാനത്തെ എ എ വൈ/പി എച്ച് എച്ച് റേഷന്‍ ഗുണഭോക്താക്കളുടെ ഇ – കെ വൈ സി അപ്ഡേഷന്‍ മാര്‍ച്ച് 15, 16, 17 തീയതികളില്‍ നടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് ഏഴ്മണി വരെ മസ്റ്ററിങ് നടക്കുന്നതായിരിക്കുമെന്നും ബന്ധപ്പെട്ട റേഷന്‍ ഗുണഭോക്താക്കള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *