Hivision Channel

സൗജന്യ യോഗ പരിശീലനം

പേരാവൂര്‍:സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യോഗ ഫോര്‍ ആള്‍ യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തുന്ന സൗജന്യ യോഗ പരിശീലനം രണ്ടാം ഘട്ടം പേരാവൂര്‍ സ്‌മൈല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നടക്കും.ബുക്കിംഗിന് 7025806462 എന്ന നമ്പറില്‍ ബന്ധപ്പെടുക

Leave a Comment

Your email address will not be published. Required fields are marked *