Hivision Channel

നഴ്‌സറി സ്‌കൂള്‍ വാര്‍ഷികാഘോഷം

ഇരിട്ടി:പെരിങ്കരി സെന്റ് ആഗ്‌നസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ വാര്‍ഷികാഘോഷം പഞ്ചായത്ത് അംഗം ബിജു കോങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ലിയോ,ബിജു കുറുമുട്ടം, ഷാജി നടുവില്‍ പുരയിടം ,അഞ്ജു ജെറി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *