Hivision Channel

ആറളം ശ്രീ അടിയേരി മഠം പുനപ്രതിഷ്ഠാ മഹോത്സവം മാര്‍ച്ച് 19 മുതല്‍ 22 വരെ നടക്കും

ഇരിട്ടി:ആറളം ശ്രീ അടിയേരി മഠം പുനപ്രതിഷ്ഠാ മഹോത്സവം മാര്‍ച്ച് 19 മുതല്‍ 22 വരെ പുല്ലഞ്ചേരി ഇല്ലത്് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.19 ന് വൈകിട്ട് 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,7.30 ന് കലാപരിപാടികള്‍,20 ന് രാവിലെ 10 മണിക്ക് ആദ്ധ്യാത്മിക സദസ്,7.30 ന് കലാപരിപാടികള്‍,21 ന് രാവിലെ 10 മണിക്ക് ആദ്ധ്യാത്മിക സദസ് ,വൈകുന്നേരം 6.30 ന് സംഗീത സന്ധ്യ,22 ന് ക്ഷേത്ര പ്രവര്‍ത്തക സംഗമം,5.30 ന് മെഗാ തിരുവാതിര

Leave a Comment

Your email address will not be published. Required fields are marked *