Hivision Channel

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി

പേരാവൂര്‍:വായന്നൂര്‍ ഗവ: എല്‍.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കി.യാത്രയയപ്പിനോടനുബന്ധിച്ച് പ്രധാനാധ്യാപകന്‍ ടി.എം. രാമചന്ദ്രന്‍ എല്ലാവര്‍ക്കും ഫോട്ടോയും പേരും പതിച്ച മെമന്റോകളും സമ്മാനമായി നല്‍കി. പി.ടി.എ യുടെ ഉപഹാരം സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി. ആല്‍ഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയിലൂടെ ശ്രദ്ധേയമായ വിദ്യാലയമാണ് വായന്നൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍. പി.ടി.എ പ്രസിഡണ്ട് പി. ആതിര , ടി ദിപിന്‍, പി.കെ.ഷീബ, പി.ശ്രുതി നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *