Hivision Channel

ഐ ടി ഐ പ്രവേശനം

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ പ്രൈവറ്റ് ട്രെയിനികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ പരിശീലനാര്‍ഥികള്‍ സി ഒ ഇ സ്‌കീമില്‍ പരിശീലനം പൂര്‍ത്തിയാക്കി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയതോ പരിശീലനം തുടരുന്നതോ ആയ പരിശീലനാര്‍ഥികള്‍, എസ് സി വി ടി കോഴ്‌സ് പാസായ അര്‍ഹരായ ട്രെയിനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം ഏപ്രില്‍ ഒമ്പതിന് വൈകിട്ട് നാല് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2835987.

Leave a Comment

Your email address will not be published. Required fields are marked *