Hivision Channel

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. 10,11 ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സര്‍വകലാശാല ഉത്തരവിറക്കി. പെരുന്നാള്‍ 11 ാം തീയതിയാണെങ്കില്‍ 12 ന് പരീക്ഷ നടത്തില്ല. തുടര്‍ന്നും സര്‍ക്കാര്‍ അധിയുള്ള ദിവസത്തിന് തലേന്നും തൊട്ടടുത്ത ദിവസവും പരീക്ഷ നടത്തില്ലെന്നും ഉത്തരവില്‍ പറയുന്നു.പ്രതിഷേധം കനത്തതോടെയാണ് തീയതികള്‍ മാറ്റാനുള്ള തീരുമാനത്തിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *