Hivision Channel

ഭാരവാഹികളെ തെരഞ്ഞെടുത്തു

ഇരിട്ടി:നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ 2024 – 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മൈക്കിള്‍ ചാണ്ടിക്കൊല്ലിയില്‍ പ്രസിഡണ്ടായും , കെ പി ലക്ഷ്മണന്‍ പുന്നാടിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *