Hivision Channel

അന്നം അഭിമാനം പദ്ധതിയില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നല്‍കിഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ല്.

ഇരിട്ടി:അന്നം അഭിമാനം പദ്ധതിയില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നല്‍കി
ഇരിട്ടി സിറ്റി ലയണ്‍സ് ക്ലബ്ല്. ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനത്തിൻ്റെ ഭാഗമായാണ് ഭക്ഷ്യവസ്തുക്കൾ നൽകിയത്. പ്രസിഡന്റ് നിധീഷ് ജോസഫ്, ആന്റണി പുളിയംമാക്കല്‍, എന്‍.കെ.ബിജുമോന്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍ എന്നിവര്‍ ചേർന്ന് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ ജിജേഷിന് ഭക്ഷ്യവസ്തുക്കൾ കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *