Hivision Channel

പഴശ്ശി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി

മട്ടന്നൂര്‍:കനത്ത മഴയില്‍ പുഴയില്‍ നീരൊഴുക്ക് ക്രമാതീതമായി ഉയര്‍ന്നതോടെ പഴശ്ശി ഡാമിന്റെ 16 ഷട്ടറുകളും തുറന്ന് അധിക വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടാന്‍ തുടങ്ങി. എട്ട് ഷട്ടറുകള്‍ പൂര്‍ണ്ണതോതിലും എട്ടെണ്ണം ഒരു മീറ്റര്‍
ഉയര്‍ത്തിയുമാണ് വെള്ളം ഒഴുക്കുന്നത്.പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.

Leave a Comment

Your email address will not be published. Required fields are marked *