പേരാവൂര്‍:വയനാടിന് കൈതാങ്ങാവാന്‍ തങ്ങളുടെ ഗൃഹപ്രവേശന ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20000 രൂപ നല്കി ദമ്പതികള്‍.പേരാവൂര്‍ തെരുവിലെ മിഥുന് സുവര്‍ണ്ണ ദമ്പതികളാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയത്.അഡ്വ.എം രാജന്,നിഷബാലകൃഷ്ണന്‍,കെ എ രജീഷ്,പ്രഭാകരന്,ജയേഷ് പി വി തുടങ്ങിയവര്‍ സംബന്ധിച്ചു.