പേരാവൂര്‍:ഇരിട്ടി ഉപജില്ല ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റില്‍ സബ്ജൂനിയര് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു.പി. സ്കൂള്‍ ടീം ചാമ്പ്യന്മാരായി.പി.ടി.എ പ്രസിഡന്റ് വിനോദ് നടുവത്താനിയില്‍, പ്രധാനാധ്യാപകന് സോജന് വര്‍ഗീസ്, സ്കൂള്‍ മാനേജര്‍ ഫാ. മാത്യു തെക്കേമുറി, അധ്യാപകരായ പ്രസീന ജോസ്, സനിജോ ജോര്‍ജ്, ജിജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്കി