Hivision Channel

വയനാട് ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ഉള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന

ഇരിട്ടി:വയനാട് ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ഉള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന.കാല്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിന് ചെക്ക് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജിയ്ക്ക് കൈമാറി. സെക്രട്ടറി അനില്‍ രാമകൃഷണന്‍ , വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, വി.ഇ.ഒ വിഷ്ണു രാജ്, വി.ഇ.ഒ, വിനീത് കെ എം , എച്ച്. ഐ രജിത്ത് , ഹരിതകര്‍മ്മസേന പ്രസിഡന്റ് പ്രസന്നദാസ്, സെക്രട്ടറി സുജാത, മറ്റ് ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *