Hivision Channel

പെരുവ പാലയത്തുവയല്‍ ഗവ. യു.പി സ്‌കൂളില്‍ ഡോ.വി ശിവദാസന്‍ എം.പി സന്ദര്‍ശിച്ചു

കോളയാട് :പെരുവ പാലയത്തുവയല്‍ ഗവ: യു.പി സ്‌കൂളിന്റെ ലൈബ്രറി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് രാജ്യസഭാ അംഗം ഡോ. വി.ശിവദാസന്‍ എം.പി കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം റിജി, വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാര്‍, സ്‌കൂള്‍ഹെഡ് മാസ്റ്റര്‍ ചന്ദ്രന്‍ മാസ്റ്റര്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എ.ഷാജു, സ്‌കൂളിലെ അധ്യാപകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സ്‌കൂളിലെ മ്യൂസിയം, സ്‌കൂളില്‍ തന്നെയുള്ള കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ ഗവേഷണ ലാബ്( ഇക്കോ സ്ട്രീം ഹബ്) എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *