കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ഇരിട്ടി, കണ്ണൂര്‍, പയ്യന്നൂര്‍ ഷോറൂമുകളില്‍ മെഗാ സ്‌റ്റോക്ക് ക്ലിയറന്‍സ് സെയില്‍ 11 മുതല്‍ ആരംഭിക്കുന്നു. 25 ശതമാനം മുതല്‍ 75 ശതമാനം വരെ ഡിസ്‌കൗണ്ടോടൂകൂടിയാണ് ഈ സെയില്‍ നടത്തുന്നത്. കൂടാതെ നിരവധി കോംബോ ഓഫറുകളും ഈ ക്ലിയറന്‍സ് സെയിലിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. കഴിഞ്ഞ ഉത്സവ സീസണുകളില്‍ ബാക്കിവന്നതും കസ്റ്റമര്‍ക്ക് കാണിച്ചുകൊടുക്കുമ്പോള്‍ ചുളിഞ്ഞതും പൊടിപിടിച്ചതുമായ തുണിത്തരങ്ങളാണ് ഈ ക്ലിയറന്‍സ് സെയിലിലൂടെ വിറ്റഴിക്കുന്നത്. ഇരിട്ടി, കണ്ണൂര്‍, പയ്യന്നൂര്‍ ഷോറൂമുകളില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളോറിലാണ് ക്രമീകരിച്ചിരിക്കുന്നത്. 3 ക്രോപ്പ് ടോപ്പ് 399 രൂപ, 3 ജെന്റ്‌സ് ടീഷര്‍ട്ട് 299, 3 ഗേള്‍സ് ടീഷര്‍ട്ട് 299, 3 ബോയ്‌സ് ടീഷര്‍ട്ട് 299, 3 ബ്ലാങ്കറ്റ് 299, 3 ഫാമിലി ബെഡ്ഷീറ്റ് 6 പില്ലോ കവര്‍ 499, തുടങ്ങി ധാരാളം കോംബോ ഓഫറുകള്‍ ലഭ്യമാണ്. ലേഡീസ് കുര്‍ത്തി 199 മുതല്‍, ജെന്റ്‌സ് ഷര്‍ട്ട് 199 മുതല്‍, സാരി 199 മുതല്‍, കോട്ടണ്‍ ചുരിദാര്‍ 399 മുതല്‍, അള്‍ട്രാസോണിക് കംഫര്‍ട്ട് 399 മുതല്‍തുടങ്ങി നിരവധി സിംഗിള്‍ വാല്യു ഓഫറുകളും ലഭ്യമാണ്. സാരികള്‍, ലേഡീസ് വെയറുകല്‍, ജെന്റ്‌സ് വെയറുകള്‍, കിഡ്‌സ് വെയറുകള്‍ തുടങ്ങി ഒരു കുടുംബത്തിനാവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുന്നു. ഇതുവരെ കാണാത്ത അവിശ്വസനീയമായ വിലക്കുറവ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ കണ്ണൂര്‍, പയ്യന്നൂര്‍, ഇരിട്ടി ഷോറൂമുകളില്‍ മാത്രമായിരിക്കും ഈ ക്ലിയറന്‍സ് സെയില്‍. ഉപഭോക്താക്കള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.