ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഇരുപത്തി ഒന്നാം മൈലില്‍ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം. വൈദ്യുതി തൂണ്‍ തകര്‍ന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ല.