ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു. Leave a Comment / latest news, Local News / By hivision / August 26, 2022 August 27, 2022 ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനെ അബദ്ധത്തിൽ വാഹനം ഉരുണ്ടു നീങ്ങി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജീപ്പ് ഡ്രൈവർ മരിച്ചു.കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം മഞ്ഞക്കര ഹൗസിൽ ആലയാടൻ വിജയൻ (65) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് വീടിന് സമീപം റോഡിൽ വെച്ച് ജീപ്പ് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: റോജ .മകൾ:ദേവനന്ദ.അച്ഛൻ : പരേതനായ മഞ്ഞക്കര ചന്തു അമ്മ : ആലയാടൻ ദേവു സഹോദരങ്ങൾ: ലീല ,തങ്കമണി, വത്സൻ , ബാബുരാജ്, പത്മിനി, വിമല, വസുമതി,മോഹിനി, പുഷ്പ പരേതനായ ബാലൻശവസംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക്ഈരായിക്കൊല്ലി തറവാട് വീട്ടിൽ . Share this:Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)