ആറളം ഗ്രാമപഞ്ചായത്ത് സി ഡി എസ്, കുടുംബശ്രീ മിഷന്‍, ചലച്ചിത്ര അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ വുമണ്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. എടൂരില്‍ വെച്ച് നടന്ന ഫിലിം ഫെസ്റ്റിവല്‍ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുമ ദിനേശന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി വാഴപ്പള്ളി, വത്സജോസ്, ജോസ് അന്ത്യാകുളം,അബ്ദുല്‍ നാസര്‍ മെമ്പര്‍സെക്രട്ടറി സോമന്‍ പി വി എന്നിവര്‍ സംസാരിച്ചു.