
ഇരിട്ടി:ഉഡുപ്പിയില്‍ നടന്ന സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ദേശീയ സമ്മേളനത്തില്‍ ഇരിട്ടി ലീജിയന് പബ്ലിക് റിലേഷന്‍ ഇമ്പാക്ട് അവാര്‍ഡ് ലഭിച്ചു.ജനസംമ്പര്‍ക്ക ജന സേവന പദ്ധതികള്‍ നടത്തിയതിനും, അത് വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനുമാണ് അവാര്‍ഡ് ലഭിച്ചത്.
പ്രസിഡന്റ് ഡോ ജി ശിവരാമകൃഷ്ണന്‍, സെക്രട്ടറി ജോയ് പടിയൂര്‍, ട്രഷറര്‍ വി എം നാരായണന്‍, അഡ്വ പി കെ ആന്റണി, എം വി അഗസ്റ്റിന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി