Hivision Channel

എ വണ്‍ ബേക്കേഴ്സ്

പേരാവൂര്‍: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം എ വണ്‍ ബേക്കേഴ്സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ രാമചന്ദ്രന്‍, ഷബി നന്ത്യത്ത്, കെ.എം ബഷീര്‍, രമേശ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *