ഇരിട്ടി:കൂട്ടുപുഴ വളവുപാറയിൽ റോഡിൽ പൂച്ചപ്പുലിയെ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇരിട്ടി സെക്ഷൻ ഫോറസ്‌റ്റർ സി.സുനിൽ കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർ ഉത്തര എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥലത്തെത്തി പരിശോധന നടത്തി.