Hivision Channel

അനധികൃത മദ്യ വില്പന നടത്തിയ യുവാവ് പിടിയില്‍

ഇരിട്ടി:ഉളിക്കല്‍ കേയാപറമ്പ് ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മദ്യ വില്പന നടത്തിയ എരുത്കടവ് സ്വദേശിയായ പ്ലാക്കുഴിയില്‍ വീട്ടില്‍ പി അനീഷിനെ ഇരിട്ടി എക്‌സൈസ് പിടികൂടി.35 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായാണ് അനീഷ് പിടിയിലായത്. മട്ടന്നൂര്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *