
അഞ്ചരക്കണ്ടി താഴെ കവിന്മൂല പ്രദേശത്ത് വര്‍ഷങ്ങളായി മഴക്കാലത്ത് മലിനജലം കെട്ടികിടക്കുകയാണ്. സമീപ പ്രദേശത്തെ വീടുകളിലെ കുടിവെള്ളത്തിനു പോലും ഭീഷണിയാണ്.ഡങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കും മലിനജലം കെട്ടിക്കിടക്കുന്നത് ഇടയാക്കുന്നുണ്ട്. ബന്ധപ്പെട്ടവര്‍ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.