Hivision Channel

ചാണപ്പാറയിൽ ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു.

ക്യാരംസ് , ചെസ്, ചിത്രരചന, ക്വിസ് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. തുടർ ദിവസങ്ങളിൽ വടംവലി അടക്കം വിവിധ മത്സരങ്ങൾ നടക്കും

Leave a Comment

Your email address will not be published. Required fields are marked *