കൊട്ടിയൂര്‍: വ്യാപാരി വ്യവസായി സമിതി കൊട്ടിയൂര്‍ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും അനുമോദനവും നീണ്ടുനോക്കിയില്‍ നടന്നു.ഏരിയ പ്രസിഡണ്ട് ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. സീല്‍സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പവിത്രന്‍, പി.എ ദേവസ്യ, ലാലു, കൂട്ട ഭാസ്‌കരന്‍ എന്നിവര്‍ സംബന്ധിച്ചു.