Hivision Channel

കേരള എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ ഇ.പത്മനാഭന്‍ അനുസ്മരണം

ഇരിട്ടി: ഇ.പത്മനാഭന്‍ അനുസ്മരണത്തിന്റെ ഭാഗമായി കേരള എന്‍.ജി.ഒ യൂണിയന്‍ മട്ടന്നൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി ബ്ലോക്ക് ഓഫീസ് പരിസരത്ത് ഏരിയ പ്രസിഡണ്ട് കെ. രാജേഷ് പതാക ഉയര്‍ത്തി. ഏരിയ സെക്രട്ടറി പി.എ ലെനീഷ്, കെ.രതീശന്‍, എം. ഷാജി എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *