Hivision Channel

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പിറന്നാളാഘോഷവും

കോളയാട്: സെന്റ് കൊര്‍ണേലിയൂസ് ഹൈസ്‌കൂള്‍ 1985-86 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും അന്നത്തെ പ്രധാനാധ്യാപകന്‍ കെ.എം ജോസഫിന്റെ 90-ാം പിറന്നാളാഘോഷവും നടത്തി. ജോസഫ് മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രദീപന്‍, നീതിന്‍, ദിലീപ് മധു, ടഗ്ലസ്, ബീന, സുജാത, പ്രസീത, പ്രകാശന്‍, ബെന്നി, പോള്‍, രാജീവന്‍, ഷൈനി, തുടങ്ങി 35 ഓളം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *