
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജലാഞ്ജലി നീരുറവ് നീര്‍ത്തടാഥിഷ്ടിത വികസന മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട യോഗം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പേരാവൂര്‍ പഞ്ചായത്തിലെ 3,10,11,14 വാര്‍ഡുകളിലെ യോഗം ബി ഡി ഒ സജീവന്‍ ഉദ്ഘാടനം ചെയ്തു. എം ഷൈലജ അധ്യക്ഷത വഹിച്ചു.

