Hivision Channel

വികാസ് നഗര്‍ – പ്രിയദര്‍ശിനി – കീഴൂര്‍ റോഡിന്റെ ഉദ്ഘാടനം

ഇരിട്ടി: അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ടാറിംഗും കല്‍വര്‍ട്ടും നിര്‍മ്മിച്ച വികാസ് നഗര്‍ – പ്രിയദര്‍ശിനി – കീഴൂര്‍ റോഡിന്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ്.എം.എല്‍.എ നിര്‍വ്വഹിച്ചു. ഇരിട്ടി നഗരസഭ
ചെയര്‍പേഴ്ണ്‍ കെ.ശ്രീലത അധ്യക്ഷത വഹിച്ചു. ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ വി.പി അബ്ദുല്‍ റഷീദ്, പി.എ നസീര്‍, പി.ബി സദാനന്ദന്‍, എം.എം മജീദ്, പി.എ സലാം, എം.കെ ഹാരിസ്, പി പ്രദീപന്‍, കെ.പി അഷ്‌റഫ്, അരക്കന്‍ സുരേഷ്, കെ.ടി മുഹമ്മദ്, പി.കെ യൂസഫ്, സി.സി ഇബ്രു ഹാജി, കെ.വി മമ്മു, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *